19-sob-vm-joseph
വി.എം.ജോസഫ്

കുന്നന്താനം: വെള്ളിയാംകുന്നത്ത് പരേതനായ മാർക്കോസിന്റെയും അന്നമ്മയുടെയും മകൻ വി.എം.ജോസഫ് (കുഞ്ഞുമോൻ- 62) നിര്യാതനായി. സംസ്‌കാരം നാ​ളെ രാ​വിലെ 10.30 ന് ശേഷം വെള്ളാംപൊയ്ക സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. കെ.റെയിൽ സമരസമിതി സംസ്ഥാന കൺവീനർ ആയിരുന്നു. ഭാര്യ: മേഴ്‌സി കല്ലുപാലത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ:അന്നു മെർനാ ജോ​സഫ്, നെവിൻ ജോ​സഫ്.