തുരുത്തിക്കാട്: ചെറുകുന്നേൽ ഷൈൻ ബാബുവിന്റെ ഭാര്യ വത്സമ്മ (62) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1:30ന് സെന്റ് സെബാസ്റ്റ്യൻ കത്തോലിക്ക പള്ളിയിൽ. മക്കൾ: നിബു, സിബു. മരുമക്കൾ: ജ്യോതി, ബിജിലി.