19-sob-cn-damodaran
സി. എൻ. ദാമോദരൻ

കുളനട : കൈപ്പുഴ സുരഭിയിൽ (പൂമംഗലത്ത്) സി. എൻ. ദാമോദരൻ (94) നി​ര്യാ​ത​നായി. സംസ്‌കാരം നാ​ളെ രാ​വിലെ 11ന് വീട്ടുവിളപ്പിൽ. ഭാര്യ കട്ടച്ചിറ വരിക്കോലിൽ പടീറ്റതിൽ കുടുംബാംഗം ജി. ചെല്ലമ്മ. മക്കൾ : ഡി. സുരേഷ്‌കുമാർ, സുമ രാജീവ്, സുജി സത്യൻ. മരുമക്കൾ: ഷീല ജി. നെടുംമ്പുറ​ത്ത് (ടീച്ചർ എസ്.എൻ.ഡി.പി. എച്ച്. എസ്.എസ് കാരംവേലി), കാരയ്​ക്കാട് കോട്ട ശരത് ഭവ​നിൽ പി. എസ്. രാജീ​വ് (റിട്ട. ആർമി), മാന്തുക ശരണ്യാലയം ജി. സത്യൻ (സൂപ്രണ്ട് റയിൽവേ സ്റ്റേഷൻ ചെങ്ങന്നൂർ). സഞ്ച​യനം: ഞായറാഴ്ച രാവിലെ പത്തിന്.