കല്ലൂപ്പാറ: മേലേപുരയ്ക്കൽ പരേതനായ എം. എ. ജോർജിന്റെ ഭാര്യ ശോശാമ്മ ജോർജ് (തങ്കമ്മ-75) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് ശേഷം കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. പുനലൂർ ഇടക്കുന്നിൽ കുടുംബാംഗമാണ്. മക്കൾ: ഷേർലി, ഷിബു, ഷിജു. മരുമക്കൾ: മേപ്രാൽ തേവാരിൽ റ്റി.വി.കോശി (റിട്ട.എ.റ്റി.ഒ, കെ എസ് ആർ റ്റി സി), ചെങ്ങരൂർ പനമ്പിക്കൽ മഞ്ചു, വിതുര തുണ്ടിയംകുളത്ത് ആനി.