 
എഴുമറ്റൂർ: പൈക്കരയിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ തങ്കമ്മ (83) നിര്യാതയായി. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 3 ന് വീട്ടുവളപ്പിൽ. മക്കൾ: അനിൽകുമാർ (പ്രസിഡന്റ് എൻ. എസ്. എസ്. 1190 കരയോഗം, എൻ.എസ്.എസ്. പ്രതിനിധി സഭാംഗം, മുൻ ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് അംഗം), വിനോദ്കുമാർ (എഴുമറ്റൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം), ഗിരീഷ് കുമാർ (പൈക്കരയിൽ ബാങ്കേഴ്സ്). മരുമക്കൾ: ബിന്ദു അനിൽകുമാർ, ശ്രീജ വിനോദ്, ദീപ ഗിരീഷ്.