കോന്നി: ഐരവൺ കിഴക്കേ കോയിക്കൽ വീട്ടിൽ ശിവൻകുട്ടിയുടെ ഭാര്യ അമ്മിണി (70) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സതി എസ്., സന്ധ്യ എസ്. മരുമക്കൾ: അജി, അനീഷ്.