പായിപ്പാട് : കൊച്ചുപള്ളി ആശാരിപ്പറമ്പിൽ ദിവാകരൻ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ : രത്നമ്മ. മക്കൾ : ഹേമലത, ബിന്ദു, പ്രവീൺ. മരുമക്കൾ : ശശികുമാർ, പരേതനായ അനിൽകുമാർ, വിധു.