crime-
റെയ്ഡിന് നേതൃത്വം നൽകിയ എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ എക്സൈസ് ഇൻസ്പെക്ടർ എസ് മധുസൂദനൻ നായർ, ചിറ്റാർ എക്സൈസ് ഇൻസ്പെക്ടർ രാജേഷ് പി.ജി, എക്സൈസ് അസിസ്റ്റൻറ് ഇൻസ്പെക്ടർമാരായ വി. കെ രാജീവ്, എം പ്രസാദ്, കെ. അനിൽകുമാർ, ബിജു പി വിജയൻ, ഹരികുമാർ എം ആർ , പ്രിവന്റീവ് ഓഫീസർമാരായ വി. രതീഷ്, കെ. എൽ ബൈജു, സിവിൽ എക്സൈസ് ഓഫീസർസജിത്ത് കുമാർ എസ്സ് എന്നിവർ

റാന്നി :ആങ്ങമൂഴി പഞ്ഞിപ്പാറ വനമേഖലകളിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 400 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു. ആങ്ങമൂഴി സിന്ധു ഭവനത്തിൽ വീട്ടിൽ ജയകുമാറിന്റെ വീടിന് സമീപത്ത് നിന്ന് 39 ലിറ്റർ ചാരായം പിടികൂടി.ജയകുമാറിനെതിരെ കേസെടുത്തു. എക്സൈസ് ഇന്റലിജൻസ് ബ്യൂറോ എക്സൈസ് ഇൻസ്പെക്ടർ എസ് മധുസൂദനൻ നായർ, ചിറ്റാർ എക്സൈസ് ഇൻസ്പെക്ടർ രാജേഷ് പി.ജി, എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ വി. കെ രാജീവ്, എം പ്രസാദ്, കെ. അനിൽകുമാർ, ബിജു പി വിജയൻ, ഹരികുമാർ എം ആർ , പ്രിവന്റീവ് ഓഫീസർമാരായ വി. രതീഷ്, കെ. എൽ ബൈജു, സിവിൽ എക്സൈസ് ഓഫീസർ സജിത്ത് കുമാർ എസ് എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.