20-sob-k-c-sadasivan-nair
കെ.സി. സദാശിവൻ നായർ

പ്രമാടം : കാഞ്ഞിരംനിൽക്കുന്നതിൽ കെ.സി. സദാശിവൻ നായർ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : തുളസി അമ്മ. മക്കൾ: എസ്. അശ്വതി, എസ്. അജിത് (ശംഭു). മരുമക്കൾ : രാജേഷ്, ശരണ്യ.