kodikkunnil19324

മാവേലിക്കര മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ്
വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണ തിരുന്നാളിനോടനുബന്ധിച്ചു കുട്ടനാട് ചമ്പക്കുളം സെന്റ്. മേരീസ് ബസലിക്ക പള്ളിയിൽ നടന്ന നേർച്ച ഊട്ടിൽ പങ്കെടുത്തപ്പോൾ