20-sob-annamma-daniel
അന്നമ്മ ദാനിയേൽ

അയിരൂർ : തെക്കുങ്കൽ ചിറപ്പുറത്ത് തടത്തിൽ റ്റി. ജെ. ദാനിയേലിന്റെ ഭാര്യ റിട്ട. സീനിയർ നഴ്‌സിംഗ് അസി​സ്റ്റന്റ് അന്നമ്മ ദാനിയേൽ (കുഞ്ഞമ്മ-83) നി​ര്യാ​ത​യായി. സംസ്‌കാരം ഇന്ന് 3.30 ന് അയിരൂർ തെക്കുങ്കൽ സെന്റ്. തോമസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളി​യിൽ. മക്കൾ: തോമസ് ദാനിയേൽ (കോൺ​ഗ്ര​സ് അ​യി​രൂർ ഈ​സ്റ്റ് മണ്ഡലം പ്രസിഡന്റ്​, യു.ഡി.എഫ് ചെയർമാൻ), ലൈസാ​ സാം (ഫരീദാ​ബാദ്). മരുമക്കൾ : സാറാമ്മ തോമസ്, സാംകുട്ടി ദാനിയേൽ (ഫരീദാബാ​ദ്).