20-sob-leelamma-thomas
ലീലാമ്മ തോമസ്

മല്ലപ്പള്ളി​ - പുതുശ്ശേരി: കണ്ണമല പുത്തൻപുരയിൽ കെ.പി. തോമസിന്റെ ഭാര്യ ലീലാമ്മ തോമസ് (80) നിര്യാതയായി. സംസ്‌കാരം നാളെ 11 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കല്ലൂപ്പാറ സെന്റ് തോമസ് മാർത്തോമാ പള്ളി​യിൽ. തോട്ടഭാഗം കോവൂർ കുടുംബാംഗമാണ്. മക്കൾ: മിനി(ചെന്നൈ), ബിനി (അസിസ്റ്റന്റ് പ്രൊഫസർ സെന്റ്ഗിറ്റ്‌സ് കോളേജ്, പാത്താമുട്ടം), അനില (അസിസ്റ്റന്റ് പ്രൊഫസർ ടൈറ്റസ് സെക്കന്റ് ടീച്ചേഴ്‌സ് കോളേജ് തിരു​വല്ല). മരുമക്കൾ: കേണൽ ജോൺസൺ തോമസ്,ആദർശ് മർക്കോസ് (ദുബായ്), ജോസഫ് കുരുവിള (അസിസ്റ്റന്റ് പ്രൊഫസർ ബി.എ.എം കോളേജ്, തുരുത്തിക്കാ​ട്).