20-sob-john-thomas
ജോൺ തോമസ്

തുരുത്തിക്കാട്: പുതുശേരിമണ്ണിൽ ചെല്ലിക്കുന്നേൽ ജോൺ തോമസ് (തോമസു​കു​ട്ടി - ​89) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പാണ്ടംകേരി കണ്ണൻമാലിൽ പരേതയായ തങ്കമ്മ. മക്കൾ: ആനിയമ്മ, ജെസ്സി, ജോൺ.സി.തോമസ്. മരുമക്കൾ: എം.പി രാജു (മുണ്ടത്താനം), കുര്യൻ.സി. എബ്രഹാം (ചെറിയനാട്), ആൻസി (അടൂർ).