poothankara
പൂതങ്കര ധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്സവം കൊടിയേറിയപ്പോൾ

പൂതങ്കര: ധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി. കലഞ്ഞൂർ പ്ളാസ്ഥാനത്ത് മഠത്തിൽ ജിതേഷ് രാമൻപോറ്റി മുഖ്യകാർമ്മികത്വം വഹിച്ചു. ഇന്ന് രാവിലെ 11ന് ആയില്യം പൂജ. നാളെ രാത്രി 8.30ന് കൈകൊട്ടിക്കളി. 23ന് രാവിലെ 11ന് ഉത്സവ ബലി. 24ന് രാത്രി 7.30ന് നൃത്തസന്ധ്യ. 25ന് വൈകിട്ട് നാലിന് കെട്ടുകാഴ്ച. രാത്രി എട്ടരയ്ക്ക് പള്ളിവേട്ട എഴുന്നള്ളത്ത്.