ചെങ്ങന്നൂർ: മുളക്കുഴ രാമപ്പടിയ്ക്കൽ രാജ് നിവാസിൽ പരേതനായ ടി.ടി കുഞ്ഞുകുഞ്ഞിന്റെ ഭാര്യ എം.സി രാജമ്മ (62) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ജിതിൻ കെ രാജ്, ലിജിൻ കെ രാജ്. മരുമക്കൾ: ചിഞ്ചു ജിതിൻ, ദിവ്യ ലിജിൻ.