പേരിശ്ശേരി: മേപ്പുറത്ത് വി.വി അയ്യപ്പൻ ആചാരി (86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 3.30ന് വീട്ടുവളപ്പിൽ. ഭാര്യ ശാന്തമ്മാൾ, മക്കൾ ഉഷാകുമാരി, രമണി, രമാദേവി, മുരുകൻ, ഉണ്ണികൃഷ്ണൻ