21-sob-ravindran-nair
രവീന്ദ്രൻ നായർ

കാട്ടൂർ: നെടുമണ്ണിൽ രവീന്ദ്രൻ നായർ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ : രമണി രവീന്ദ്രൻ. മക്കൾ: രഞ്ചിത്ത്, സുജിത്ത്. മരുമക്കൾ: ലേഖ, സൂര്യ.