21-sob-joseph-mathew
ജോസഫ് മാത്യു

എഴുമറ്റൂർ : അഞ്ചാനിൽ ഇടനാട്ടിൽ വീട്ടിൽ ജോസഫ് മാത്യു (ജോർജ്കുട്ടി - 74) നിര്യാതനായി. സംസ്‌കാരം പിന്നീട്.
ഭാര്യ: മേരി ജോസഫ് കല്ലൂപ്പാറ മേപ്രത്ത് കുടുംബാംഗമാണ്. മക്കൾ: നാൻസി ജോസഫ് (ഖത്തർ), നിഷ ജോസഫ് (അദ്ധ്യാപിക, സെന്റ് ജോർജ്ജ് ഹൈസ്‌കൂൾ കോട്ടാങ്ങൽ), നിബിൻ ജോസഫ് (യുകെ). മരുമക്കൾ: അജു (ഖത്തർ), രാജീവ് (ബിലീവേഴ്‌സ് ഹോസ്പിറ്റൽ, തിരുവല്ല), ടെൽവി (യു.കെ).