k-g-vasupilla
കെ. ജി. വാസുപിളള

തിരുവല്ല : പാലിയേക്കര കുമരച്ചാടത്ത് വീട്ടിൽ കെ. ജി. വാസുപിളള (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലളിതമ്മ. മക്കൾ: ജ്യോതി ലക്ഷ്മി, ഭാഗ്യലക്ഷ്മി. മരുമകൻ: വിജയകുമാർ. സഞ്ചയനം 24ന് രാവിലെ 9ന്.