റാന്നി: വരവൂർ പതാലിൽ ശ്രീധരൻ നായർ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ലക്ഷ്മികുട്ടിയമ്മ. മകൻ: പരേതനായ പ്രസന്നകുമാർ. മരുമകൾ: ജയ പ്രസന്നകുമാർ.