21-sob-kunjamma-mathew
കുഞ്ഞമ്മ മാത്യു

കോന്നി: അട്ടച്ചാക്കൽ ആഞ്ഞിലുകുന്നു വാലുമണ്ണിൽ പരേതനായ വി. എം. മാത്യുവിന്റെ ഭാര്യ കുഞ്ഞമ്മ മാത്യു (78) നിര്യാതയായി. സംസ്‌കാരം 23ന് ഉച്ചക്ക് 12 ന് അട്ടച്ചാക്കൽ സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ. മക്കൾ: ഡെയ്‌സി, ബിജു. മരുമക്കൾ: സണ്ണി, ബിന്ദു.