പുനലൂർ: നെല്ലിപ്പള്ളി വെട്ടിപ്പുഴ വീട്ടിൽ വൈ.കുഞ്ഞുകുഞ്ഞ് (92) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വിളക്കുവെട്ടം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: കെ.ജോൺ (റിട്ട. ഹെഡ്മാസ്റ്റർ), വത്സമ്മ തോമസ്, കെ.ശാമുവേൽ, പരേതനായ കെ.മാത്യു. മരുമക്കൾ: ഗ്രേസി ജോൺ (പുനലൂർ നഗരസഭ മുൻ ചെയർപേഴ്സൺ), തോമസ് മാത്യു (ശംഖുപറമ്പിൽ,ഏഴം കുളം), സുമിനി, സാലി മാത്യു, പരേതയായ സുജി.