21-sob-ct-achuthan
സി. ടി. അച്യുതൻ

കടപ്ര (കുമ്പനാട്): കുമ്പനാട് നുഖത്തല വീട്ടിൽ സി. ടി. അച്യുതൻ (82) നിര്യാതനായി. സി.പി.എം തിരുവല്ല താലൂക്ക് കമ്മിറ്റിയംഗം, ഇരവിപേരൂർ ഏരിയ കമ്മിറ്റിയംഗം, കോയിപ്രം ലോക്കൽ സെക്രട്ടറി, കെ.എസ്‌.കെ.ടി.യു ജില്ലാ കമ്മിറ്റിയംഗം, ഏരിയ സെക്രട്ടറി, പഞ്ചായത്ത് അംഗം, കോയിപ്രം സർവീസ് സഹകരണ ബാങ്ക് ബോർഡ് അംഗം എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.സംസ്‌കാരം ഇന്ന് രാവിലെ 11ന് മോസ്‌കോപ്പടിയിലുള്ള ശ്രീചിത്തിര മന്ദിരം ശ്മശാനത്തിൽ. ഭാര്യ: പരേതയായ അമ്മിണി. മകൻ: അനു.