21-sob-ammini-george
അമ്മിണി ജോർജ്

കോന്നി: പയ്യനാമൺ പുത്തൻപുരയിൽ പരേതനായ കെ. ജോർജിന്റെ ഭാര്യ അമ്മിണി ജോർജ് (67) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 4ന് കൊന്നപ്പാറ സെന്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളിയിൽ. വെട്ടിപ്പുറം തേക്കുംകാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ലീന, ലിനു. മരുമക്കൾ: ജിജി അലക്‌സ് ഏബ്രഹാം, ലിജ.