ആലപ്പുഴ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫിൻ്റെ പ്രചരണ ഗാനങ്ങൾ "വിജയ ഗീതങ്ങളുടെ " ഓഡിയോ പ്രകാശനം പ്രശസ്ത സിനിമാതാരങ്ങളായ ഹരിശ്രീ അശോകൻ, നാദിർഷ, എന്നിവർ ചേർന്ന് നിർവഹിക്കുന്നു,