ആലപ്പുഴ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സി വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിയ്ക്കാന്‍ കെപിസിസി ചുമതലപ്പെടുത്തിയ രാഷ്ട്രീയ കാര്യ സമിതിയംഗം കെ.സി. ജോസഫ് ജില്ലാ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുന്നു.