മല്ലപ്പള്ളി : ആരുംപുളിക്കൽ സി.എം.എസ് എൽ .പി സ്കൂളിലെ പഠനോത്സവം പഞ്ചായത്തംഗം റെജി പണിക്കമുറി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ജോളി എലിസബത്ത് ജയിംസ് അദ്ധ്യക്ഷത വഹിച്ചു. കുര്യൻ ഡാനിയേൽ, ബി.ആർ.സി കോഡിനേറ്റർ പി.ഡി.ജിജി, ബി.ആർ.സി ട്രെയിനർ ജയന്തി, ലൗലി സാറാമ്മ കുര്യൻ, സൂസൻ കുര്യൻ, പി.ടി.നവനീത് എന്നിവർ പ്രസംഗിച്ചു.