ഉയരട്ടെ ഉയരട്ടെ ......യു ഡി എഫ് പത്തനംതിട്ട ഇലക്ഷൻ കൺവെൻഷനിൽ എത്തിച്ചേർന്ന സ്ഥാനാർഥി ആന്റോ ആന്റണിയെ എടുത്ത് ഉയർത്തികൊണ്ട് വരുന്ന പ്രവർത്തകർ