ചെങ്ങന്നൂർ: ഗോൾഡൻ ബൂട്ട് ഫുട്ബാൾ അക്കാഡമിയുടെ സമ്മർ വെക്കേഷൻ ഫുട്ബാൾ ക്യാമ്പ് ഏപ്രിൽ ഒന്നു മുതൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് മൈതാനത്ത് നടക്കും. ഫോൺ- 9847089948