school
പക്ഷികൾക്ക് ദാഹജലമൊരുക്കുന്ന പാണ്ടനാട് ജെ.ബി.എസിലെ കുട്ടികൾ

ചെങ്ങന്നൂർ: വേനലിനെ അതിജീവിക്കാൻ പറവകൾക്ക് ദാഹജലം നൽകുന്ന നീർക്കുടം പദ്ധതി പാണ്ടനാട് ജെ.ബി.എസിൽ തുടങ്ങി. തണൽ ഇക്കോ ക്ലബ് നേതൃത്വം നൽകുന്നു.