ചെങ്ങന്നൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ ചെങ്ങന്നൂർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ നാളെ രാവിലെ 10ന് ചെങ്ങന്നൂർ വൈ.എം.സി.എ ഹാളിൽ നടക്കും.കെ.പി.സി.സി അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.യു.ഡി.എഫ് സംസ്ഥാന-ജില്ലാ നേതാക്കൾ പങ്കെടുക്കും.