പരുമല: ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10.30ന് പരുമല കോൺഗ്രസ് ഭവനിൽ വാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും നടക്കും.