22-chandy-oommen
യുഡിഫ് അടൂർ മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്ത് ചാണ്ടി ഉമ്മൻ സംസാരിക്കുന്നു

അടൂർ: യു.ഡി.എഫ് അടൂർ മണ്ഡലം കൺവെൻഷൻ ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം കൺവീനർ ഷിബു ചിറക്കരോട്ട് അദ്ധ്യക്ഷത വഹിച്ചു. അഡ്വ വി. എസ്. ശിവകുമാർ, പ്രൊഫ. ഡി. കെ. ജോൺ, തേരകത്തു മണി, തോപ്പിൽ ഗോപകുമാർ, പഴകുളം ശിവദാസൻ, ജെ. എസ്. അടൂർ, ഏഴംകുളം അജു, എസ്. ബിനു, ബിജു വർഗീസ്, ബിനു എസ്. ചക്കാലയിൽ, എം. ജി. കണ്ണൻ, സി. കൃഷ്ണകുമാർ, ഉമ്മൻ തോമസ്, മണ്ണടി പരമേശ്വരൻ, ജെൻസി കടുവങ്കൽ, പൊന്നച്ചൻ മാതിരംപള്ളിൽ, നിസാർ കാവിളയിൽ, ഗീതാ ചന്ദ്രൻ, സുധ നായർ, കുഞ്ഞുഞ്ഞമ്മ ജോസഫ്, അബു എബ്രഹാം, ആബിദ് ഷഹീം, വിമൽ കൈതക്കൽ, ഫെന്നി നൈനാൻ, ജയകൃഷ്ണൻ, വൈ. രാജൻ, നിഖിൽ ഫ്രാൻസിസ്, മറിയാമ്മ ജേക്കബ്, അന്നമ്മ എബ്രഹാം, റീനാ സാമൂവൽ, സുധാ പദ്മകുമാർ, വി. ശശികുമാർ, ഗോപു കരുവാറ്റ, അനു വസന്തൻ, ലാലി സജി, ശ്രീലക്ഷ്മി ബിനു, സുരേഷ് കുഴുവേലി, കോശി മാണി, റോയി തോമസ്, സാംകുട്ടി ഫിലിപ്പ്, എന്നിവർ സംസാരിച്ചു.