22-sob-neelambaran
നീലാംബരൻ

തട്ടയിൽ: മങ്കുഴി ശാന്തിവനം വീട്ടിൽ നീലാംബരൻ (85) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ഭവാനി. മക്കൾ ഗീത, റെജി. മരുമക്കൾ : പരേതനായ ഗംഗാധരൻ, രാധ റെജി. സഞ്ചയനം ബുധനാഴ്ച്ച രാവിലെ 9ന്.