ചെങ്ങന്നൂർ: ഇരമല്ലിക്കര, കൊക്കാപ്പള്ളിൽ വീട്ടിൽ സന്തോഷ് കുമാർ (52) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച്ച പകൽ 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീലത. മക്കൾ: സംഗീത, സനൂപ് കുമാർ. മരുമകൻ: അരുൺ.