22-sob-sathish-kumar
സതീഷ് കുമാർ

നരിയാപുരം: വയലാവടക്ക് കോലത്ത് വീട്ടിൽ സതീഷ് കുമാർ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12.30ന് . ഭാര്യ: മിനി സതീഷ്. മക്കൾ: സഞ്ജിത്, അഭിജിത്.