22-sob-johnson-v
ജോൺസൺ വി.

കോട്ടാങ്ങൽ ആലപ്രക്കാട്: തോട്ടുപുറത്ത് ജോൺസൺ വി. (60) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് ശേഷം കോട്ടാങ്ങൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ. ഭാര്യ: തുലാപള്ളി പാലക്കുഴിയിൽ സുനി ജോൺസൺ. മക്കൾ: മെർലിൻ ജോൺസൺ, മെൽബിൻ ജോൺസൺ മരുമകൻ : തൊടുപുഴ മൂക്കൻതോട്ടത്തിൽ എൽസ് മോൻ(അയർലൻഡ്).