22-sob-k-unni
കെ. ഉണ്ണി

റാന്നി പെരുനാട്: അറപ്പുരക്കമലയിൽ കുട്ടപ്പൻനായരുടെ മകൻ കെ. ഉണ്ണി (46, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രാഖി. മകൾ: ആർച്ച ആർ. ഉണ്ണി.