kunjikrishnan
ടി.കുഞ്ഞികൃ​ഷ്ണൻ

ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട വലിയപാടത്ത് കായൽചരുവിൽ ടി.കുഞ്ഞികൃ​ഷ്ണൻ (69) നി​ര്യാ​ത​നായി. സം​സ്​കാരം ഇന്ന് രാവിലെ 10ന് വീ​ട്ടു​വ​ളപ്പിൽ. ഭാര്യ: വത്സലകുമാ​രി. മക്കൾ: കെ.കെ.അനു (അസി. ഡയറക്ടർ, എൽ.എ​സ്.ജി.ഡി, കൊല്ലം), വി.കെ.അ​നി​ല (എ​ച്ച്.എ​സ്.എ​സ്.ടി, കാസർകോട്), കെ.കെ.അ​നൂപ് (സിവിൽ പൊലീസ് ഓഫീസർ, പത്തനം​തിട്ട). മരുമക്കൾ: വിനയകുമാർ (സീനിയർ സിവിൽ പൊലീസ് ഓഫീസർ, പത്തനം​തിട്ട), അനൂപ് കുമാർ (എ​ച്ച്.എ​സ്.എ​സ്.ടി, കാസർകോട്), അ​തുല്യ.