അടൂർ : അടൂർ പേരാണിക്കൽ ഡി. കൊച്ചുകുഞ്ഞ് (കുഞ്ഞുമോൻ-84, കാത്തലിക് സിറിയൻ ബാങ്ക് റിട്ട. ചീഫ് മാനേജർ) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 4ന് അടൂർ ടി. പി. എം. സെമിത്തേരിയിൽ. മക്കൾ : ഡോറിസ് വിൽസൺ, ഫ്രഡി കെ. പേരാണിക്കൽ, തോമസ് കെ. പേരാണിക്കൽ. മരുമക്കൾ : പരേതനായ വിൽസൺ, നാൻസി, റിജുലിസ്.