ചെങ്ങന്നൂർ: കൊടുക്കുന്ന സുരേഷ് എം.പിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടന്ന യു.ഡി.എഫ് ചെങ്ങന്നൂർ മുനിസിപ്പൽ നേതൃയോഗം കെ.പി.സി.സി സെക്രട്ടറി സുനിൽ പി.ഉമ്മൻ ഉദ്ഘാടനം ചെയ്തു. .ഡി.സി.സി സെക്രട്ടറി പി.വി ജോൺ അദ്ധ്യക്ഷത വഹിച്ചു. വിപിൻ മാമൻ , ഹരിപാണ്ടനാട്, കെ.ആർ സജീവൻ ,ഡി.നാഗേഷ് കുമാർ ,ശശി എസ് പിള്ള ,കെ.ആർ ബിജു ,സുജാ ജോൺ കെ ,ദേവദാസ് , ജെയിംസ് പടിപ്പുരക്കൽ ,ചെങ്ങന്നൂർ നഗരസഭ അദ്ധ്യക്ഷ ശോഭാ വർഗീസ് ,കെ.ഷിബുരാജൻ, സോമൻ പ്ലാപ്പള്ളി എന്നിവർ പ്രസംഗിച്ചു.