 
മല്ലപ്പള്ളി : ആന്റോ ആന്റണിയുടെ കല്ലൂപ്പാറ മണ്ഡലം യു.ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ.വർഗീസ് മാമ്മൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ ടി.എം മാത്യു അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി, ജോസഫ് എം.പുതുശേരി, അഡ്വ.റെജി തോമസ്, കുഞ്ഞു കോശി പോൾ, മാത്യു ചാമത്തിൽ, കോശി പി.സഖറിയ, ലാലു തോമസ്, എബി മേക്കരിങ്ങാട്ട്,സുരേഷ് ബാബു പാലാഴി, ഇ.കെ.സോമൻ, തോമസ് ടി.തുരുത്തിപ്പള്ളിൽ, ചെറിയാൻ വർഗീസ്,ഷാജി മമ്മൂട്ടിൽ, ബെൻസി അലക്സ്, വിഷ്ണു പുതുശേരി, ശ്രീജിത്ത് തുളസിദാസ്, സജിപൊയ്ക്കുടിയിൽ, ചെറിയാൻ മണ്ണഞ്ചേരിൽ,സി.പി. മാത്യു,ജിം ഇല്ലത്ത്, ജ്ഞാനമണി മോഹൻ,ഗീത ശ്രീകുമാർ, അബിളി പ്രസാദ് ,റെജി ചാക്കോ,സൂസൺ തോംസൺ,പി. ജ്യോതി,ഷിജി നടുവിലേ മുറിയിൽ, സനീഷ് എ.വി, സുനിൽ കോച്ചേരിൽ,വറുഗീസ് ക്കുട്ടിമാമ്മൂട്ടിൽ, ബൈജി ചെള്ളേട്ട്, അജിത വിൽക്കി എന്നിവർ പ്രസംഗിച്ചു.