veyil

നാടും നഗരവും ചുട്ടുപൊള്ളുകയാണ്. കുട്ടനാട്ടിൽ കൊയ്ത്ത ആരംഭിച്ചതോടെ കർഷകർ കനത്ത ചൂടിനേയും അവഗണിച്ച് കൃഷിയിടത്തിൽ പണിയെടുക്കുകയാണ്. 1, പള്ളാത്തുരുത്തി ദേവസ്വംകരി പാടശേഖരത്തിൽ കൊയ്യിക്കാനെത്തിയ കർഷകൻ വെള്ളം കുടിക്കുന്നു 2, ചൂടിൽ നിന്നും പതിരിൽ നിന്നും രക്ഷ തേടി മുഖം തുണികൊണ്ട് മറച്ച് കൊയ്ത്ത് യന്ത്രം പ്രവർത്തിപ്പിക്കുന്നയാൾ 3, കനത്ത വെയിലിലും അരികു ചെത്തിയെടുക്കുന്ന കർഷകൻ