പന്തളം: കുരമ്പാല ജയസുധ ഭവനിൽ പരേതനായ കുട്ടപ്പൻ നായരുടെ ഭാര്യ ശങ്കരിയമ്മ (76) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : ജയ, സുധ, ഗോപകുമാർ. മരുമക്കൾ : രതീഷ്, വിജയൻ നായർ, അഞ്ജലി. സഞ്ചയനം: വ്യാഴം 9 ന്.