കേരള യൂണിവേഴ്‌സിറ്റി എം. എഡ് മാത്തമാറ്റിക്‌സ് പരീക്ഷയിൽ രണ്ടാം റാങ്ക് ലഭിച്ച രമ്യ ഷാജു (എൻ. എസ്. എസ് ട്രെയിനിംഗ് കോളേജ്, പന്തളം). മാത്തൂർ, ആശാരിയേത്ത് ഉഷാ ഭവനിൽ ഷാജു എം. ജോർജിന്റെയും ജിജി ഷാജുവിന്റെയും മകളാണ്.