brm

ആലപ്പുഴ പാർലമെൻ്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ. സി വേണുഗോപാൽ എം. പി യുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടത്തിയ പുത്തനങ്ങാടി മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ കെ. പി. സി. സി സെക്രട്ടറി ബി. ആർ. എം ഷഫീർ ഉദ്ഘാടനം ചെയ്യുന്നു