ചെങ്ങന്നൂർ: ന്യൂ കിഡ്സ്‌ ക്രിക്കറ്റ്‌ അക്കാദമിയുടെ ക്രിക്കറ്റ്‌ കോച്ചിംഗ് ക്യാമ്പ് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലും, പെരിങ്ങിലിപുറം ന്യൂ കിഡ്സ്‌ ക്രിക്കറ്റ്‌ ഗ്രൗണ്ടിലുമായി ഏപ്രിൽ 2 മുതൽ ആരംഭിക്കും. ഫോൺ: 9645102230,9605057539