പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിൽ ഡോക്ട്രേറ്റ് നേടിയ അനിതാ എലിസബേത്ത് മാത്യു. കുറ്റൂർ സെൻ്റ് ഗ്രീഗോറിയോസ് ബഥാന്യ ഓർത്തോഡോക്സ് ഇടവക വികാരി ഫാ.ഡോ. റെന്നി തോമസിന്റെ ഭാര്യയാണ്.