23-sob-ammini-ramakrishna
അമ്മിണി രാമകൃഷ്ണൻ

അയിരൂർ: പുതിയകാവ് വടക്കേ പുതുപ്പറമ്പിൽ വിഷ്ണുനിവാസിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ അമ്മിണി രാമകൃഷ്ണൻ (85) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: രത്‌നമ്മ, രമ, രാജു (ഡൽഹി അരുണാചൽഭവൻ), സുമ (അരുണാചൽ പ്രദേശ്). മരുമക്കൾ: രവീന്ദ്രൻ നായർ, പ്രസാദ് (അരുണാചൽ പ്രദേശ്), മിനി രാജു, പരേതനായ രാജ്കുമാർ വിനോദിനി.