നെടുമൺകാവ് : താന്നിമൂട്ടിൽ മേലേതിൽ ശശിധരൻ വി. കെ. (74) നിര്യാതനായി. സംസ്‌ക്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : സൂര്യ കുമാരി. മക്കൾ: പ്രഭു, പ്രവീൺ. മരുമക്കൾ: നവീന, അമ്മു.